ശിവരാജു ശക്തികുളങ്ങര ശ്രീധർമ്മശാസ്താആറ്റുകാൽ തിടമ്പ്
തിടമ്പ് തൃക്കടവൂർ ശിവരാജു
പാമ്പാടി രാജൻ ,ഗുരുവായൂർ നന്ദൻ , വേമ്പനാട് അർജ്ജുനൻ ,കീഴൂട്ട് ശ്രീകണ്ഠൻ ,കീഴൂട്ട് വിശ്വനാഥൻ , കൂടൽമാണിക്യം മേഘാർജ്ജുനൻ, വെട്ടിക്കാട്ട് ചന്ദ്രശേഖരൻ , ഈരാറ്റുപേട്ട അയ്യപ്പൻ തുടങ്ങി അനവധി ഗജകേസരികൾ അണിനിരന്നു. കൂടാതെ പൊന്നാൻ ശിങ്കാരിമേള സംഘവും ഉത്സവത്തിന്റെ കൊഴുപ്പുകൂട്ടാൻ എത്തിയിരുന്നു.
![]() |
തൃക്കടവൂർ ശിവരാജു |
മുഴുവൻ വീഡിയോ കാണാൻ Full Video On Youtube സന്ദർശിക്കുക.
0 comments: